ഇപ്പോഴിതാ വിൻസി അലോഷ്യസ് എന്ന പേര് മാറ്റുകയാണെന്നാണ് താരം വെളിപ്പെടുത്തുന്നത്. വിൻസി അലോഷ്യസ് എന്ന പേര് ‘വിൻ സി’ എന്ന് മാറ്റുന്നുവെന്നാണ് നടി സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ പറയുന്നത്. നടന് മമ്മൂട്ടിയുമായുള്ള സംഭാഷണമാണ് തന്റെ ഈ...
സംസ്ഥാന സർക്കാരിനെ കേരളീയം 2023 എന്ന പരിപാടിയോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ചലച്ചിത്ര മേളയിൽ തന്റെ ചിത്രങ്ങളെ തഴഞ്ഞതിനെതിരെ നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ. മലയാള സിനിമയുടെ വളർച്ച കാണിക്കുന്ന ചിത്രങ്ങളാണ് കേരളീയം മേളയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അതിൽ നാലര പതിറ്റാണ്ടായി...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ് നടനും രാഷ്ട്രീയപ്രവർത്തകനുമായ സുരേഷ് ഗോപി. കോഴിക്കോട് വെച്ച് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ഒരു മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറിയെന്ന് ആരോപിച്ചാണ് സുരേഷ് ഗോപി വിവാദത്തിൽ ഇടം പിടിച്ചത്. തന്നോട് ചോദ്യം...
മലയാളി പ്രേക്ഷകരുടെ പ്രിയഗായികയാണ് സുജാത മോഹൻ. മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യൻ സിനിമാ സംഗീത ലോകത്തും സുജാത തന്റേതായ ഒരിടമുണ്ടാക്കിയിട്ടുണ്ട്. അമ്മയെപ്പോലെ തന്നെ മകൾ ശ്വേതയും മലയാളികൾക്ക് പ്രിയപ്പെട്ട ഗായകയാണ്. 1963 മാർച്ച് 31ന് ഡോ. വിജയേന്ദ്രന്റെയും...
മലയാളികളുടെ പ്രിയ താരദമ്പതികളാണ് പേർളി മാണിയും ശ്രീനിഷും. തങ്ങളുടെ രണ്ടാമത്തെ കുഞ്ഞിനെ കാത്തിരിക്കുകയാണ് ഇരുവരും ഇപ്പോൾ. ആദ്യ മകൾ നിലയുടെ ജനനത്തിന് മുമ്പ് എന്തൊക്കെ ആഘോഷങ്ങൾ നടത്തിയോ അതുപോലെ തന്നെയാണ് രണ്ടാമത്തെ കുഞ്ഞിനെയും കുടുംബം വരവേൽക്കുന്നത്....