മാധവ് ഗാഡ്ഗിൽ റിപ്പോർട്ടിനെ കുറിച്ച് കേരളം ഗൗരവത്തോടെ ചിന്തിക്കണമെന്നും, അത് ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നെന്നും നടി രചന നാരായണൻകുട്ടി. പശ്ചിമഘട്ടത്തെക്കുറിച്ചുള്ള ശ്രീ മാധവ് ഗാഡ്ഗിൽ കമ്മീഷൻ റിപ്പോർട്ട് പശ്ചിമഘട്ടത്തിന്റെ പരിസ്ഥിതിയെക്കുറിച്ച് അടിയന്തര ശ്രദ്ധയും നടപടിയും ആവശ്യപ്പെടുന്ന...
വിജയ് സേതുപതി നായകനായ മഹാരാജ ബോളിവുഡ് റീമേക്കിങ്ങിന് ഒരുങ്ങുന്നതായി റിപ്പോർട്ട്. ആമിർ ഖാനാണ് ചിത്രം റീമേക്ക് ചെയ്യുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. 100 കോടി ക്ലബിൽ കയറിയ ചിത്രമാണ് മഹാരാജ. വിജയ് സേതുപതിയുടെ...
നടൻ ഷൈൻ ടോം ചാക്കോയുമായുള്ള പ്രണയതകർച്ചയെക്കുറിച്ചു തനൂജ. ഇൻസ്റ്റാഗ്രാം ലൈവിലുടെ ആയിരുന്നു തനൂജയുടെ പ്രതികരണം. ഷൈൻ ടോം നല്ലൊരു മനുഷ്യൻ ആണെന്നും ആരും ആരെയും ചതിച്ചിട്ടില്ലെന്നുമാണ് തനൂജ പറയുന്നത്. ഒരു സ്ഥലത്തു തുടരാൻ കഴിയാത്ത സാഹചര്യം...
വിജയ് ദേവരകൊണ്ടയെ നായകനാക്കി ഗൗതം ടിന്നനൂരി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ‘വിഡി12’ എന്ന ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു. 2025 മാർച്ച് 28ന് ചിത്രം തിയേറ്ററുകളിലെത്തും. വ്യത്യസ്തമായ രീതിയിൽ വിജയ് ദേവരകൊണ്ടയെ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്ന...
മേപ്പാടി: വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽപ്പെട്ടവർക്ക് ആശ്വാസമേകാൻ നടൻ മോഹൻലാൽ മേപ്പാടിയിലെ ദുരിതാശ്വാസ ക്യാമ്പില്‍ എത്തി. ആർമി ക്യാമ്പിൽ എത്തിയ ശേഷമാണ് ലെഫ്റ്റനന്റ് കേണൽ കൂടിയായ മോഹൻലാൽ ദുരിതബാധിത പ്രദേശത്തേക്ക് എത്തിയത്. ദുരിത ബാധിതരെ സന്ദര്‍ശിച്ച ശേഷം...
ചിന്താമണി കൊലക്കേസ് എന്ന ചിത്രത്തിന് ശേഷം ഷാജി കൈലാസും ഭാവനയും ഒന്നിക്കുന്ന ചിത്രമാണ് ഹണ്ട്. ചിത്രം ഓഗസ്റ്റ് 9ന് റിലീസ് ചെയ്യും. ഒരു ഹൊറർ സസ്പെൻസ് ത്രില്ലർ ചിത്രമായിരിക്കും ഹണ്ട്. മെഡിക്കൽ ക്യാമ്പസിന്റെ പശ്ചാലത്തിൽ ഒരുക്കുന്ന...
ബേസിൽ ജോസഫിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന നുണക്കുഴിയിലെ ആദ്യ ഗാനം റീലീസായി. ഓഗസ്റ്റ് പതിനഞ്ചിന് തീയേറ്ററുകളിൽ എത്തുന്ന ചിത്രം നിർമ്മിക്കുന്നത് സരീഗമയാണ്. അടുത്തിടെ പുറത്തു വന്ന ചിത്രത്തിന്റെ ടീസറിന് മികച്ച അഭിപ്രായമാണ് സോഷ്യൽ...
വയനാട്ടിൽ അപ്രതീക്ഷിതമായി വന്നുചേർന്ന ദുരന്തത്തിൽ പെട്ട നമ്മുടെ സഹോദരങ്ങളുടെ വേദനയിൽ പങ്കുചേർന്ന് അവർക്ക് വേണ്ടുന്ന എല്ലാ സഹായങ്ങൾ എത്തിക്കാനും മറ്റു ആവിശ്യങ്ങൾക്കും നാം മുന്നിട്ടിറങ്ങേണ്ടതുണ്ട്. വയനാടിനെ വീണ്ടും ജീവിതത്തിലേക്ക് തിരികെ കൊണ്ട് വരാനും അവരെ ചേർത്ത്...
ആദ്യമായി അറബി ഭാഷയിൽ ഡബ്ബ് ചെയ്ത് റിലീസ് ചെയ്യാൻ പോകുന്ന ഇന്ത്യൻ ചിത്രമായി മമ്മൂട്ടി നായകനായ ടർബോ. ഈ വർഷം മെയ് മാസത്തിൽ റിലീസ് ചെയ്ത ടർബോ എന്ന മലയാള ചിത്രം വമ്പൻ ഹിറ്റായി മാറിയിരുന്നു....
സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷിനെ നായകനാക്കി ആർകെ വിൻസെന്റ് സെൽവ സംവിധാനം ചെയ്യുന്ന ചിത്രമാണ് കുമ്മാട്ടിക്കളി. ചിത്രത്തിലെ വീഡിയോ ഗാനം പുറത്തിറക്കി. സന്തോഷ് വർമ്മ എഴുതിയ വരികൾക്ക് സുമേഷ് പരമേശ്വരൻ സംഗീതം പകർന്ന് യുവൻ...