സിനിമ താരങ്ങള്‍ക്ക് ആരാധകര്‍ ഉള്ളത് പോലെ തന്നെ സീരിയല്‍ നടി-നടന്മാര്ക്കും ആരാധകര്‍ ഏറെയാണ്. എന്നാല്‍, ഇവരുടെ യഥാര്‍ത്ഥ ജോലി എന്താണെന്ന് നിങ്ങള്‍ക്കറിയാമോ?.. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വരെയുണ്ട് നമ്മുടെ മിനി സ്ക്രീനില്‍ തിളങ്ങുന്നുണ്ടെന്ന് കേട്ടാല്‍ പലരും ഞെട്ടും....
സീരിയല്‍ നടി ഹരിത ജി നായര്‍ വിവാഹിതയായി. ദൃശ്യം 2, 12 ത്ത് മാന്‍ തുടങ്ങിയ സിനിമകളുടെ എഡിറ്റര്‍ ആയ വിനായക് ആണ് വരന്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹ ചടങ്ങില്‍ പങ്കെടുത്തത്. കസ്തൂരിമാൻ...
സോഷ്യൽ മീഡിയ ഏറെ ആഘോഷിക്കുന്ന ഒരു സെലിബ്രിറ്റിയാണ് സംഗീത സംവിധായകൻ ഗോപി സുന്ദർ. പാട്ടിലും വ്യക്തിജീവിതത്തിലും എപ്പോഴും വിവാദങ്ങളുടെ തോഴനാണ് ഇദ്ദേഹം. അടുത്തിടെ പങ്കാളിയായിരുന്ന ഗായിക അമൃത സുരേഷുമായി അകന്നതായാണ് വാർത്തകൾ പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ...
ബിഗ് സ്ക്രീനിൽ അത്ര സജീവമായി ഇല്ലെങ്കിലും സോഷ്യൽ മീഡിയയില്‍ സജീവമാണ് നടി റിമ കല്ലിങ്കൽ. തന്റെ പുതിയ ചിത്രങ്ങളും യാത്രകളും ഫോട്ടോഷൂട്ടും എല്ലാം തന്നെ താരം സോഷ്യല്‍ മീഡിയ വഴി ആരാധകരോട് പങ്കുവെക്കാറുണ്ട്. നടി റിമ...
നടൻ ഷൈൻ ടോം ചാക്കോ ഒരു പെൺകുട്ടിയെ ചേർത്തുപിടിച്ച് നിൽക്കുന്ന ചിത്രം കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. അടിക്കുറിപ്പുകളൊന്നുമില്ലാതെ സ്വന്തം ഫേസ്ബുക്ക് പേജിലാണ് നടന് ചിത്രം പങ്കുവച്ചത്. ഇതോടെ ഷൈൻ പ്രണയത്തിലാണെന്നും ഉടൻ വിവാഹം ഉണ്ടായേക്കുമെന്നുമൊക്കെ...
തെന്നിന്ത്യൻ താരം അമല പോൾ വീണ്ടും വിവാഹിതയായി. ജഗത് ദേശായിയാണ് വരൻ. അമല പോൾ തന്നെയാണ് വിവാഹ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ച് സന്തോഷ വാര്‍ത്ത പങ്കുവെച്ചത്. രണ്ട് ഹൃദയങ്ങള്‍, ഇനി ഒരുമിച്ചെന്നാണ് ഫോട്ടോകള്‍ പങ്കുവെച്ച് ജഗത് ദേശായി...
സിനിമയിലും രാഷ്ട്രീയത്തിലും സജീവമാണ് സുരേഷ് ഗോപി. മകൾ ഭാഗ്യയുടെ വിവാഹത്തിന് ഗായികയും ദേശീയ പുരസ്കാര ജേതാവുമായ നഞ്ചിയമ്മയെ സുരേഷ് ഗോപി ക്ഷണിച്ചതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം. നഞ്ചിയമ്മയെ നേരിട്ട് കണ്ടാണ് അദ്ദേഹം മകളുടെ വിവാഹത്തിന് ക്ഷണിച്ചിരിക്കുന്നത്. ഇരുവരുടെയും...
ഫഹദ് ഫാസിലിന്റെ മനോഹരമായ കുടുംബ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായി. മലയാളത്തിന് നിരവധി ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച സംവിധായകൻ ഫാസിലിന്റെ ഭാര്യയും മക്കളും മരുമക്കളും പേരക്കുട്ടികളും അടങ്ങുന്ന സമ്പൂർണ്ണ കുടുംബ ചിത്രം നസ്രിയയാണ് കഴിഞ്ഞ ദിവസം സോഷ്യൽ...
ഇപ്പോഴിതാ വിൻസി അലോഷ്യസ് എന്ന പേര് മാറ്റുകയാണെന്നാണ് താരം വെളിപ്പെടുത്തുന്നത്. വിൻസി അലോഷ്യസ് എന്ന പേര് ‘വിൻ സി’ എന്ന് മാറ്റുന്നുവെന്നാണ് നടി സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ പറയുന്നത്. നടന് മമ്മൂട്ടിയുമായുള്ള സംഭാഷണമാണ് തന്റെ ഈ...
സംസ്ഥാന സർക്കാരിനെ കേരളീയം 2023 എന്ന പരിപാടിയോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ചലച്ചിത്ര മേളയിൽ തന്റെ ചിത്രങ്ങളെ തഴഞ്ഞതിനെതിരെ നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ. മലയാള സിനിമയുടെ വളർച്ച കാണിക്കുന്ന ചിത്രങ്ങളാണ് കേരളീയം മേളയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അതിൽ നാലര പതിറ്റാണ്ടായി...