ആദ്യമായി അറബി ഭാഷയിൽ ഡബ്ബ് ചെയ്ത് റിലീസ് ചെയ്യാൻ പോകുന്ന ഇന്ത്യൻ ചിത്രമായി മമ്മൂട്ടി നായകനായ ടർബോ. ഈ വർഷം മെയ് മാസത്തിൽ റിലീസ് ചെയ്ത ടർബോ എന്ന മലയാള ചിത്രം വമ്പൻ ഹിറ്റായി മാറിയിരുന്നു....
സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷിനെ നായകനാക്കി ആർകെ വിൻസെന്റ് സെൽവ സംവിധാനം ചെയ്യുന്ന ചിത്രമാണ് കുമ്മാട്ടിക്കളി. ചിത്രത്തിലെ വീഡിയോ ഗാനം പുറത്തിറക്കി. സന്തോഷ് വർമ്മ എഴുതിയ വരികൾക്ക് സുമേഷ് പരമേശ്വരൻ സംഗീതം പകർന്ന് യുവൻ...
വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ചവർക്കു അനുശോചനവുമായി തമിഴ് നടൻ വിജയ്. നടന്റെ പാർട്ടിയെ തമിഴ് വെട്രികഴകത്തിന്റെ ഒഫീഷ്യൽ ട്വിറ്റെർ പേജിലൂടെ ആയിരുന്നു പ്രതികരണം. സംഭവത്തിൽ അഗാധമായ ദുഃഖമുണ്ടെന്നും തന്റെ പ്രാർത്ഥനകൾ കുടുംബങ്ങൾക്കൊപ്പമെന്നും വിജയ് കുറിച്ചു. “കേരളത്തിലെ...
96 എന്ന ചിത്രത്തിൽ തൃഷയുടെ റോൾ ചെയ്യാൻ ആദ്യം തന്നയായിരുന്നെനും പിന്നീട് എന്തോ കാരണത്താൽ സംവിധായകന് തന്നെ ബന്ധപ്പെടാൻ കഴിയാതിരുന്നോണ്ട് അത് തൃഷയ്ക്ക് കിട്ടിയതാണെന്നും വെളിപ്പെടുത്തി മഞ്ജു വാരിയർ. വിജയ് സേതുപതിയാണ് ഇക്കാര്യം തന്നോട് പറഞ്ഞതെന്നും,...
കേരളത്തിന്റെ ആകെ നെഞ്ചുലച്ച വയനാട് ദുരന്തത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തു സിനിമ താരം നിഖില വിമൽ. തളിപ്പറമ്പിലെ കളക്ഷൻ സെന്ററിലാണ് താരം എത്തിയത്. സജീവമായി രാത്രി വൈകിയും പ്രവർത്തിക്കുന്ന താരത്തിന്റെ വീഡിയോ ഡി വൈ...
ഇന്ത്യൻ സിനിമയിലെ മാസ്സ് മസാല ചിത്രങ്ങളിൽ പലപ്പോഴും ഐറ്റം ഡാൻസ് ഉണ്ടാവാറുണ്ട്. അടുത്ത കാലത്തു പാൻ ഇന്ത്യൻ ഹിറ്റായി മാറിയ പുഷ്പ മുതൽ ദുൽഖറിന്റെ കിംഗ് ഓഫ് കൊത്തയിൽ വരെ ഇത്തരം ഐറ്റം ഡാൻസുണ്ട്. വമ്പൻ...
ബിഗ് ബോസ്സിൽ പങ്കെടുത്തതിന് ശേഷം തന്റെ ജീവിതത്തിൽ വന്ന മാറ്റങ്ങളെ കുറിച്ച് വെളിപ്പെടുത്തി നടി ആര്യ ബാബു. ജീവിതത്തിലുണ്ടായ തിരിച്ചടികളിൽ കാര്യങ്ങളെല്ലാം തകിടം മറിഞ്ഞുവെന്നും വിഷാദത്തിൽ അകപ്പെട്ടു പോയെന്നും ആത്മഹത്യയെ കുറിച്ചുപോലും ചിന്തിച്ചെന്ന് ആര്യ തുറന്നു...
ഇന്ത്യൻ സിനിമയിലെ ധനികരായ നടിമാരുടെ ലിസ്റ്റ് പുറത്തു വിട്ടിരിക്കുകയാണ് വിവിധ ദേശിയ മാധ്യമങ്ങൾ. ബോളിവുഡ് താരം ഐശ്വര്യ റായ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്.. 25 വർഷത്തിലേറെയായി ചലച്ചിത്രരംഗത്തുള്ള ഐശ്വര്യയുടെ ആസ്തി ഏകദേശം 862 കോടി രൂപയാണെന്നാണ്...
ജോജു ജോർജ് ആദ്യമായി രചന സംവിധാനം നിർവഹിക്കുന്ന “പണി” തിയേറ്ററുകളിലേക്. അണിയറപ്രവർത്തകർ ചിത്രത്തിന്റെ പുതിയൊരു പോസ്റ്ററും പുറത്തു വിട്ടിട്ടുണ്ട്. നേരത്തെ വൈറലായ പണിയിലെ പ്രണയാർദ്രമായ സ്റ്റില്ലുകളിൽ നിന്നും വ്യത്യസ്തമായി തോക്കേന്തിയ ജോജുവിന്റെ ഗിരി എന്ന കഥാപാത്രത്തെയാണ്...
റിബൽ സ്റ്റാർ പ്രഭാസിന്റെ നായകനാക്കി മാരുതി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “ദി രാജ സാബ്”ന്റെ ആദ്യ ഗ്ലിമ്പ്സ് പുറത്തു വിട്ടു. സിനിമ പ്രേമികളെയും ആരാധകരെയും തൃപ്തിപ്പെടുത്തുന്ന വിധത്തിൽ സ്റ്റൈലിഷ് ലുക്കിലാണ് ഗാനത്തിൽ പ്രഭാസിന്റെ അവതരിപ്പിച്ചിരിക്കുന്നത്. ആരാധകർക്ക്...