തമിഴ് നടൻ പ്രഭുവിന്റെ മകൾ ഐശ്വര്യയുടെ വിവാഹത്തിൽ തിളങ്ങി ദുൽഖർ സൽമാനും ഭാര്യയും. ചെന്നൈയിൽ വച്ചു നടന്ന ചടങ്ങിൽ ദുൽഖർ സൽമാനും ഭാര്യയും പങ്കെടുത്തിരുന്നു. ‘മാർക്ക് ആന്റണി’ എന്ന സൂപ്പർഹിറ്റ് സിനിമയുടെ സംവിധായകൻ ആദിക് രവിചന്ദ്രനാണ്...
സീരിയൽ നടൻ രാഹുൽ രവിക്കെതിരെ ചെന്നൈ പൊലീസിന്റെ ലുക്ക്ഔട്ട് നോട്ടീസ്. ഭാര്യ ലക്ഷ്മി എസ്. നായർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസിന്റെ നടപടി. രാഹുൽ ശാരീരികമായി ഉപദ്രവിച്ചുവെന്നാണ് ഭാര്യ നൽകിയ പരാതി. രാഹുൽ ഒളിവിലാണെന്നാണ് പുറത്ത്...
താൻ സ്ത്രീധനം വാങ്ങി കല്യാണം കഴിച്ചയാളല്ലെന്ന് നടൻ മോഹൻലാൽ. തന്റെ മകൾ വിവാഹം കഴിക്കുമ്പോഴും അങ്ങനെയൊന്നും ഉണ്ടാകില്ല. സ്ത്രീധനം ശരിയായ രീതിയല്ലെന്നാണ് തന്റെ അഭിപ്രായമെന്നും താരം തുറന്ന് പറയുന്നു. മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് മോഹൻലാൽ...
തമിഴ് നടൻ റെഡിൻ കിങ്സ്ലി വിവാഹിതനായി. ടെലിവിഷന്‍ താരവും മോഡലുമായ സംഗീതയാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. ഇരുവരുടെവിയും വാഹചിത്രങ്ങള് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. സഹപ്രവര്‍ത്തകരും ആരാധകരുമായി നിരവധി പേരാണ് താരങ്ങൾക്ക്...
മലയാളി ക്രിക്കറ്റ് താരം എസ് ശ്രീശാന്തിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്. കർണാടക ഉഡുപ്പിയിൽ വില്ല നിർമിച്ചു നൽകാമെന്ന് പറഞ്ഞു 18 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് ശ്രീശാന്ത് അടക്കമുള്ളവർക്കെതിരെ ടൗൺ പൊലീസ് കേസെടുത്തത്. കണ്ണപുരം സ്വദേശിയുടെ പരാതിയിൽ...
നടി കാർത്തിക നായർ വിവാഹിതയായി. രോഹിത് മേനോനാണ് വരൻ. വിവാഹത്തിന്റെ ചിത്രം കാർത്തിക ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചു. “ഞങ്ങളുടെ രാജകീയമായ കെട്ടുകഥ ആരംഭിക്കുന്നു, അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു” എന്നാണ് രോഹിതിനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് കാർത്തിക പോസ്റ്റ് ചെയ്തത്. ഞായറാഴ്ചയായിരുന്നു കാർത്തികയും...
സമൂഹമാധ്യമങ്ങളിൽ ഏറെ ആരാധകരുള്ള നടിയാണ് ഹണി റോസ്. സിനിമയ്ക്ക് പുറമെ, ഉദ്ഘാടനങ്ങളിൽ തിളങ്ങുന്ന താരത്തിന് ഒത്തിരി ആരാധകരുണ്ട്. പരിപാടിയിൽ പങ്കെടുക്കാൻ പോകുമ്പോൾ തന്നെ കാണാൻ എത്തുന്നവരെ ഹണി നിരാശപ്പെടുത്തി വിടാറില്ല. ഒപ്പം നിന്ന് ഫോട്ടോയ്ക്ക് പോസ്...
സോഷ്യല്‍ മീഡിയ ഭീമനായ യൂട്യൂബ് സബ്സ്ക്രൈബേഴ്സിന്റെ എണ്ണം കൂടുന്നതിന് അനുസരിച്ച് യൂട്യബേഴസിന് നല്കുന്ന സമ്മാനമാണ് പ്ലേ ബട്ടണുകള്‍. ഒരു ലക്ഷം സബ്സ്ക്രൈബേഴ്സ് തികഞ്ഞാല്‍ സില്‍വര്‍ പ്ലേ ബട്ടണും. പത്ത് ലക്ഷം സബ്സ്ക്രേബേഴ്സ് എത്തിയാൽ ഗോള്‍ഡന്‍ പ്ലേ...
ആഘോഷങ്ങളുടെ രാവാണ് ദീപാവലി. ദീപ പ്രഭ ചൊരിയുന്ന വസ്ത്രങ്ങളണിഞ്ഞ് അതിമനോഹരമായി അണിഞ്ഞൊരുങ്ങി താരസുന്ദരികൾ പ്രത്യക്ഷപ്പെടുന്ന പതിവ് ഇക്കുറിയും തുടര്‍ന്നു. സമൂഹമാധ്യമങ്ങളിൽ ഈ ചിത്രങ്ങൾ തരംഗമാവുകയും ചെയ്തു. ദീപാവലി ആഘോഷങ്ങളില്‍ തിളങ്ങിയ മലയാളി താരസുന്ദരികളുടെ ചിത്രങ്ങൾ കാണാം… ...
നടൻ കാളിദാസ് ജയറാമും മോഡലായ തരിണി കലിംഗരായരും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞു. ചെന്നൈയില്‍ വച്ചാണ് പരമ്പരാഗതമായ ശൈലിയില്‍ പൂജയോട് കൂടിയുള്ള വിവാഹനിശ്ചയം നടന്നത്. ചടങ്ങിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ജയറാം, പാർവ്വതി, മാളവിക എന്നിവരെയും...