Entertainment
ടൈറ്റാനിക് താരം റോസിനെ പോലെ നടി അദിതിയുടെ പുതിയ വൈറൽ ഫോട്ടോഷൂട്ട് !!
‘ഒരു സ്ത്രീയുടെ ഹൃദയം രഹസ്യങ്ങളുടെ ആഴമുള്ള സമുദ്രമാണ്” എന്നാണ്ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ഫോട്ടോസിനു നടി നൽകിയ അടിക്കുറിപ്പ് .
ടൈറ്റാനിക് സിനിമയിൽ നടി റോസ് ജാക്കിനു ചിത്രം വരക്കാനായി സോഫയിൽ പോസ് ചെയ്തു കിടക്കുന്ന പോലെ വലിയ ഹാർട്ട് ഷേപ്പ് ലോക്കറ്റ് മാല ധരിച്ചു കൊണ്ടാണ് അദിതി ക്യാമറയ്ക്കു പോസ് ചെയുന്നത്..
”അലമാര” എന്ന തന്റെ ആദ്യ സിനിമയിലൂടെയാണ് അദിതിയുടെ മലയാള സിനിമ രംഗത്തേക്കുള്ള പ്രവേശനം. അതിനു ശേഷവും സിനിമകളിലൂടെയും ഷോർട് ഫിലിമുകളിലൂടെയും അദിതി അഭിനയം തുടരുകയാണ്..
ബിഗ് ബെന്‍ ആണ് അതിഥിയുടെ ഏറ്റവും പുതിയ ചിത്രം