Entertainment
യൂട്യൂബ് റോസ്സ്റ്റിംഗ് രാജാവ് സിഗ്മ അർജുവിന്റെ പെണ്ണ് ആരെന്നു കണ്ടോ !!
കറുത്ത വട്ട കണ്ണടയും കറുത്ത തൊപ്പിയും ധരിച്ചു പ്രേക്ഷകരുടെ ഇടയിലേക് ക്ഷണിക്കാതെ എത്തിയ അതിഥിയാണ് അർജുൻ സുന്ദരേശൻ എന്ന ‘arjyou ‘ ചെറുപ്പക്കാരൻ . VJ , RJ , ടെലിവിഷൻ അവതാരക എന്നീ നിലകളിൽ പ്രശസ്തയയാണ് അപർണ പ്രേംരാജ്. മലയാളത്തിലെ പ്രശസ്തയായ മോഡലും അവതരികയുമാണ് അപർണ.
വളരെ ചെറിയ സമയം കൊണ്ട് തന്നെ കേരളത്തിലെ യുവത്വത്തിന് സെൻസേഷൻ ആയി മാറിയ വെക്തി കൂടിയാണ് അർജുൻ. കേരളത്തിലെ സിംഗിൾ പസംഗ അസോസിയേഷന് താങ്ങും തണലും ആയിരുന്ന അർജു പെട്ടെന്ന് കമ്മിറ്റഡ് ആയതിന്റെ അമ്പരപ്പിലാണ് ആരാധകർ. ”നീയേ ഉണ്ടായിരുന്നുള്ളു നീ മാത്രേ ഉണ്ടായിരുന്നുള്ളു ” എന്ന കുമ്പളങ്ങി നെറ്റസിലെ സൗബിന്റെ ഡയലോഗും ” എന്നാലും എന്റെ പൊട്ടാ നീ ഇതെങ്ങനെ ” എന്ന ദിലീപിന്റെ രസകരമായ ഡയലോഗുകളും ഒക്കെയാണ് ഇരുവരുടെയും സോഷ്യൽ മീഡിയ കമന്റ് ബോസ്ഉകളിൽ വന്നു നിറയുന്നത്..
ഒരു ലോക്ക്ഡൌൺ കാലത്തു നമ്മളെല്ലാം എന്ത് ചെയ്യണം എന്നറിയാതെ നിൽകുമ്പോൾ നമ്മുടെ ഉള്ളിലൊക്കെ ഹാസ്യത്തിന്റെ പ്രകാശം പരത്തി കടന്നു വന്നവനാണ് അർജുൻ. ടിക്‌റ്റോക് വിഡിയോസിനെ റോസ്‌റ് ചെയ്തു കൊണ്ടാണ് അർജുൻ എത്തുന്നത്, ആദ്യ വീഡിയോ തന്നെ വിരൽ ആയി മാറി. വെറും നാല് ദിവസം കൊണ്ട് 1 മില്യൺ സബ്സ്ക്രൈബേഴ്സിനെ നേടാൻ അര്ജുന് സാധിച്ചു. ഇൻസ്റ്റാഗ്രാമിലും അര്ജുന് 1 മില്യൺ ഫോള്ളോവെർസ് ഉണ്ട്…