Entertainment
വൈറലായി ചിത്രം !! ദീപികയുടെ നിറവയറിൽ തലോടി ഓറി.. കൂടെ ചേർത്ത് പിടിച്ച രൺവീർ സിങ്ങും..
വയലറ്റ് നിറത്തിലുള്ള ഡിസൈനർ സാരിയിൽ നിറവയർ കാണുന്ന ദീപികയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായികൊണ്ടിരിക്കുന്നത്.
സോഷ്യൽ മീഡിയ ഇൻഫ്ലുൻസറും റീലിൻസ് ഇൻഡസ്ട്രീസ് സ്പെഷ്യൽ പ്രൊജക്റ്റ് മാനേജരുമായ ഓർഹൻ അവതരമണി എന്ന ഓറിയാണ് ഈ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കു വെച്ചത്. ദീപികയുടെ ഭർത്താവായ രൺവീർ സിങ്ങും കൂടെ ചേർത്ത് പിടിച്ചു നില്കുനുണ്ട്.
മുകേഷ് അംബാനിയുടെ മകന്റെ വിവാഹതോട് അനുബന്ധിച്ചു ബോളിവുഡ് താരങ്ങൾക്കു നൽകിയ റിസപ്ഷനിൽ പങ്കെടുക്കാനാണ് താരദമ്പതികൾ എത്തിയത്. ഏഴാം മാസമാണ് ഇപ്പോൾ ദീപികയ്ക് , സെപ്തംബര് മാസത്തിലാണ് ഇവർ തങ്ങളുടെ കുഞ്ഞിനായി കാത്തിരിക്കുന്നത്..