Entertainment

തന്റെ പുതിയ പെൺസുഹൃത്തിനെ പരിചയപ്പെടുത്തി ഗോപി സുന്ദർ !!..

Published

on

” എന്റെ പുതിയ പരിചയപ്പെടുത്തൽ , ഗായിക പ്രിയ നായർ” എന്ന അടികുറിപ്പോടെ തന്റെ പുതിയ സുഹൃത്തായ മയോണിയെ സംഗീത ലോകത്തേക്ക് സ്വാഗതം ചെയ്തു ഗോപി സുന്ദർ. പ്രിയ പാടിയ പാട്ടും , പ്രിയക്കൊപ്പമുള്ള ചിത്രവും സോഷ്യൽ മീഡിയയിൽ ഗോപി സുന്ദർ പങ്കു വെച്ചു.

ഹരിദാസ് സംവിധാനം ചെയ്ത “താനാരാ” എന്ന സിനിമയിലൂടെയാണ് പ്രിയയുടെ പിന്നണിഗാനരംഗത്തേക്കുള്ള പ്രവേശനം. ഗോപി സുന്ദർ ഈണമൊരുക്കിയ “സോനാ ലഡ്കി ” എന്ന ഗാനമാണ് പ്രിയ നായർ എന്ന മയോണി ആലപിച്ചത്. ഗോപി സുന്ദറും മയോനിയുടെ കൂടെ പാടുന്നുണ്ട്

ഗോപി സുന്ദർ ഈണം പകർന്ന ഒരു മനോഹര ഗാനത്തിലൂടെ മലയാള സംഗീത മേഖലയിലെ എന്റെ അരങ്ങേറ്റം നടന്നതിൽ സന്തോഷമുണ്ട് . എനിക്ക് വളരെ സ്പെഷ്യൽ ആയ , എന്റെ എല്ലാം എല്ലാമായ ആളോടൊപ്പം പാടാൻ ലഭിച്ച ഈ അവസരത്തിന് നന്ദി. എല്ലാരോടും സ്നേഹം മാത്രം പ്രിയ കുറിച്ചു..

ഗോപി സുന്ദറും , മയോണിയും തമ്മിൽ പ്രണയത്തിലാണെന്ന തരത്തിൽ നിരവധി അഭ്യൂഹങ്ങൾ വന്നിരുന്നു , എന്നാൽ ഈ വർത്തകളൊക്കെ ഇരുവരും തള്ളിക്കളഞ്ഞിരുന്നു. ഗോപി സുന്ദറിനെക്കുറിച്ചു വാചാലയായി പ്രിയ പങ്കുവെച്ച കുറിപ്പും ശ്രദ്ദിക്കപ്പെട്ടിരുന്നു . എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഇരുവരും നടത്തിയിട്ടില്

Trending

Exit mobile version