Entertainment
കൊറിയൻ സൂപ്പർസ്റ്റാർ പ്രഭാസിനു വില്ലനായി വരുന്നു!!
കൊറിയൻ സൂപ്പർസ്റ്റാർ പ്രഭാസിനു വില്ലനായി വരുന്നു!!
അനിമൽ മൂവിക്ക് ശേശം സന്ദീപ് റെഡ്ഡി വങ്ക ഡയറക്ഷനിൽ വരുന്ന മാസ്സ് ആക്ഷൻ പടത്തിലേക്ക് വില്ലൻ വേഷത്തിൽ കൊറിയൻ ആക്ഷൻ ഹീറോ ആയ ഡോൺ ലീ ടോളിവുഡിലേക്ക് വരുന്നു!!..
മികച്ച ആക്ഷൻ സിനിമയിലെ ഇന്ത്യയിൽ മാത്രം അല്ല, നമ്മൾ മലയാളികളുടെ കൂടെ പ്രിയങ്കരനായി മാറിയ നടനാണ് ഡോൺ ലീ, അദേഹത്തിൻ്റെ ഇന്ത്യൻ സിനിമ എൻട്രിക്ക് വേണ്ടി ത്രില്ലടിച്ച് ഇരിക്കയാണ് ആരാധകർ.
ഈ സിനിമയുടെ പുതിയ അപ്ഡേറ്റ്സിനു വേണ്ടിയുള്ള കതിരിപ്പിലാണു പ്രഭാസിൻ്റേയും, ഡോൺ ലീയുടേയും ആരാധകർ.
വരും ദിവസങ്ങളിൽ സിനിമയെ കുറിച്ചുള്ള കുടുതൽ അപ്ഡേറ്റ്സിനായി കാത്തിരിക്കാം..